FLASH


പുതിയ സർക്കുലർ / ഗവ. ഓർഡർ എന്നിവ NEW ORDERS @ CIRCULARS എന്ന മെനുവിൽ നൽകിയിരിക്കുന്നു. .....

::: പയ്യന്നൂർ ഉപജില്ലാ എൽ പി ,യു പി ,സ്കൂൾകായികമേള :::: 23 .01 .2018 ന് ചൊവ്വാഴ്ച്ച പയ്യന്നൂർ AKASGVHSS ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.

Wednesday, August 20, 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ആഗസ്റ്റ്‌ 16 ന് നടന്ന ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിശദീകരണം പ്രധാനാദ്ധാപകൻ മുഖാന്തിരം ആഗസ്റ്റ്‌ 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

No comments:

Post a Comment

how do you feel?