Sunday, August 3, 2014

പ്രധാനാദ്ധ്യാപകരുടെ യോഗം

ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം  ആഗസ്ത്‌ 6  ന് (ബുധൻ ) ഉച്ചയ്ക്ക് 2.pm ന് ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്.പ്രധാനാദ്ധ്യാപകർ സ്കൂൾ വികസനപദ്ധതിയുടെ (School Development Plan)കോപ്പി സഹിതം കൃത്യസമയത്തുതന്നെ എത്തിച്ചേരണം.

താഴെ പറയുന്നവ ഓഫീസിൽനൽകണം

  1.   ഇനി ആവശ്യമുള്ള ടെക്സ്റ്റ്‌ ബുക്ക്‌ ,ബാക്കിയുള്ളത് ഇവയുടെ ലിസ്റ്റ് 
  2. ഇതു വരെ വിവിധ തുകകൾ ചിലവാക്കിയതിന്റെ utilisation certificate നൽകാൻ ബാക്കിയുള്ളവർ അത് 
  3. ഉച്ചഭക്ഷണതിന് അനുവദിച്ച തുകയുടെ കുടിശ്ശിക ഉണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി .ഇല്ലാത്തവർ NIL STATEMENT നല്കണം.
  4. STAFF FIXATION അനുബന്ധ രേഖകൾ നൽകാൻ ബാക്കിയുള്ളത്‌. 

NB :-1,3 ഇവ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ നല്കണം.


No comments:

Post a Comment

how do you feel?