സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
പയ്യന്നൂര്‍ സബ് ജില്ലാസ്കൂള്‍ ഗെയിംസ്
പയ്യന്നൂര്‍ സബ് ജില്ലാസ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഷട്ടില്ബാഡ്മിന്റന് U/14,U/17 വിഭാഗം ആഗസ്റ്റ് 16 നും,
U/19 വിഭാഗം ആഗെസ്റ്റ് 18 നും,കരിെവള്ളൂര്
ഏവണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.കബഡി ആഗെസ്റ്റ് 18 ന്
കാോങ്കാല് ശിവ ക്ഷേത്രമൈതാനിയിലും, ഹാന്‍ഡ് ബോള്‍ ആഗെസ്റ്റ് 16 ന്
വയക്കരയിലും,ബാള്‍ ബാഡ്മിന്റന്‍ ആഗെസ്റ്റ് 18 നു്
തായിനേരിയിലും ,ടേബില്‍ ടെന്നിസ് ,ോലാണ്െടന്നിസ്
ആഗെസ്റ്റ് 18 നു് കരിെവള്ളൂര് ഏ വി എസ്സ് ജി എച്ചസിലും വച്ച് നടക്കും.
പെങ്കടുക്കാനാഗ്രഹിക്കുന്ന സ്കൂള്‍ ടീമുകള്‍ ഒണ്ൈലന് എന്ട്രിെചെയ്ത് ആഗെസ്റ്റ് 14 ന് മുമ്പായി സെക്രട്ടറിെയ അറിയിക്കേണ്ടതാണ്.മറ്റ് ഗെയിമുകള്‍ സപ്തംബര്‍ 17
മുതല്‍ നടക്കും.കൂടുതല്വിരങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
how do you feel?