QMT യുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ
പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം
(Quality Monitoring Tool) ആഗസ്റ്റ് 18ന് (തിങ്കൾ )
രാവിലെ 10 മണി മുതൽ പയ്യന്നൂർ ബി ആർ സിയിൽ
വെച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ LP,UP, HS
പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
No comments:
Post a Comment
how do you feel?