flash news

അറിയിപ്പ് : ആഗസ്റ്റ് 5 ന്റെ ക്ലസ്ററർ ട്രയിനിങിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ 07/08/2017 ന് 12 മണിക്ക് മുൻപ് ഓഫീസില് അറിയിക്കേണ്ടതാണ്.*** എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് : അധ്യാപക അനധ്യാപകരുടെ ഗ്രേഡ് പ്രൊപോസൽ സമർപ്പിക്കുന്നതിന് മുൻപായി മാനേജർമാർ അത് വരെയുള്ള കാലയളവിലെ സേവന പരിശോധന നടത്തുകയും ഒപ്പു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിനു ശേഷം സേവന പുസ്തകം ഉൾപ്പെടെ സേവന പരിശോധനക്കാവശ്യമായ മുഴുവൻ രേഖകളുമായി ഈ ഓഫീസിൽ വന്നു വകുപ്പുതല സേവന പരിശോധന നടത്തി ഒപ്പ് മേടിച്ചതിനു ശേഷം മാത്രമേ ഗ്രേഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഈ ഓഫീസിൽ സമർപ്പിക്കാൻ പാടുള്ളൂ എന്ന വിവരം അറിയിക്കുന്നു .

Friday, September 12, 2014

AIDED SCHOOL HMS ONLY( FOR DDOS)SPARK DIGITAL SIGNATUREസംവിധാനത്തിൽ ചെറിയ ഭേദഗതി വരുത്തിയിട്ടുണ്ട് .DIGITAL SIGNATURE ലഭിക്കേണ്ട വിവരം  സ്പാർക്ക് വഴി ഫോർവേഡ് ചെയ്ത് ഒരു മണികൂറിനകം മറുപടി ലഭിച്ചില്ല എങ്കിൽ മൊബൈലിൽ നിന്നും  ഇന്ക്രിമെന്റ് എങ്കിൽ  INCR സ്പേസ് PEN നമ്പർ സ്കൂൾ പേര് .ഗ്രേഡ്  എങ്കിൽ  gre സ്പേസ് PEN നമ്പർ സ്കൂൾ പേര്, മറ്റുള്ളവ  എങ്കിൽ other സ്പേസ് PEN നമ്പർ സ്കൂൾ പേര്, എന്ന് ടൈപ്പ്  ചെയ്ത് 9495359132 എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഉടൻ തന്നെ മറുപടി ലഭിക്കും സമയ പരിധി ഇല്ല  എന്ന്  പ്രത്യേകം ഓർമ്മ പെടുത്തുന്നു 

No comments:

Post a Comment

how do you feel?