flash news

### പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 24 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യന്നൂർ AKASGVHSS ൽ വെച്ച് നടത്താനിരുന്ന പരിപാടി മാർച്ച് 31 ലേക് മാറ്റിയതായി അറിയിക്കുന്നു.

Tuesday, September 16, 2014

പ്രധാനാധ്യാപകരുടെ യോഗം

സബ് ജില്ലയിലെ മുഴുവൻ ഹൈ സ്കൂൾ പ്രധാനാധ്യാപകരുടെയും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരുടെയും  ഒരു യോഗം 19/ 09/ 2014 വെള്ളിയാഴ്ച 2മണിക്ക്   പയ്യന്നൂർ   ബി .ആർ .സി .ഹാളിൽ വെച്ച് ചേരുന്നതാണ് .

No comments:

Post a Comment

how do you feel?