flash news

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് : 17-18 തസ്തിക നിർണയം സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം നം. എച്2/34017/17 ഡി.പി.ഐ തീയതി 20.06.2017 ലെ നിർദേശ പ്രകാരമുള്ള സമ്പൂർണ സൈറ്റിലെ വിദ്യാർത്ഥികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും ഒപ്പ് രേഖപ്പെടുത്തി ജൂൺ 27 നു മുൻപായി ഈ ഓഫീസിൽ ബന്ധപ്പെട്ട സെക്ഷനുകളിൽ സമർപ്പിക്കേണ്ടതാണ്. ** എല്ലാ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകർക്കും ഗവ / എയ്ഡഡ് / ഗവ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർക്കും ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് നൽകുന്ന നിർദ്ദേശം ഐ ടി സ്‌കൂൾ സൈറ്റിൽ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് ൽ ഇതുവരെ യായി ലഭിച്ച പുസ്തകങ്ങളുടെ വിവരം സമ്പൂർണ്ണ യൂസർ ഐ ഡി പാസ് വേർഡ്‌ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യണം അ തോടപ്പം സൊസൈറ്റി സെക്രട്ടറി മാരും വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്ന് അറിയിക്കുന്നു $$

Tuesday, September 23, 2014

വിദ്യാരംഗം

പയ്യന്നൂർ സബ്ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാരംഗത്തിന്റെ ചുമതലയിലുള്ള അദ്ധ്യാപകരുടെ  ഒരു യോഗം 30/ 09/ 2014 ചൊവ്വാഴ്ച്ച 2 മണിക്ക് പയ്യന്നൂർ ബി .ആർ .സി.യിൽ വെച്ച് നടക്കുന്നതാണ് എന്ന്  എ.ഇ.ഒ അറിയിക്കുനന്നു . 

No comments:

Post a Comment

how do you feel?