flash news

എല്ലാപ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകർക്കും ഗവ / എയ്ഡഡ് / ഗവ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർക്കും ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് നൽകുന്ന നിർദ്ദേശം ഐ ടി സ്‌കൂൾ സൈറ്റിൽ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് ൽ ഇതുവരെ യായി ലഭിച്ച പുസ്തകങ്ങളുടെ വിവരം സമ്പൂർണ്ണ യൂസർ ഐ ഡി പാസ് വേർഡ്‌ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യണം അ തോടപ്പം സൊസൈറ്റി സെക്രട്ടറി മാരും വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്ന് അറിയിക്കുന്നു $$ വൃക്ഷ തൈ വിതരണം സ്‌കൂളുകൾക്ക് നേരിട്ട് നൽകുന്നതല്ല പകരം മെയ് 26 മുതൽ കോത്തായി മുക്ക് (ഹൈവേ സൈഡ് ) എന്ന സ്ഥലത്തു വെച്ച് വിതരണം ചെയ്യുന്നുണ്ട് സ്‌കൂളുകൾ 31 -05 -2017 മുപായി വൃക്ഷ തൈ ആവശ്യാനുസരണം കൈപ്പറ്റേണ്ടതാണ് ///// എ.ഇ.ഒ , സീനിയർ സൂപ്രണ്ട് എന്നിവർ 31/ 05/ 2017 ന് സെർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ മേലൊപ്പ് ആവശ്യമുള്ള ബില്ലുകൾ 25/ 05/ 2017 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Saturday, September 27, 2014

  KASEPF /G P F  NRA / TEMP ADVANCE /GIS CLAIM / FBS  തുടങ്ങിയ ബില്ലുകൾ  സ്പാർക്ക് വഴി  എടുക്കാൻ  സാധിക്കുന്നില്ല എങ്കിൽ  താങ്കളുടെ  സിസ്റ്റത്തിൽ  കമ്പ്യുട്ടറിൽ    TEAM VI EWER  എന്ന  സോഫ്റ്റ്‌വെയർ  നെറ്റിൽ നിന്നും  ഫ്രീ ആയി ഡൌണ്‍ലോഡ്  ചെയ്താൽ  നിങ്ങളെ നേരിട്ട് ഓണ്‍ലൈൻ വഴി  സജ്ജരാക്കുന്നതാണ്  9495359132 നമ്പറിൽ സഹായം ആവശ്യപെടാം   

No comments:

Post a Comment

how do you feel?