flash news

ഉപ ജില്ലാ കലോത്സവവും ആയി ബന്ധപ്പെട്ട് 19.11.2016 ശനിയാഴ്ച 12 മണിക്ക് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി പ്രധാനാധ്യാപകരുടെ ഒരു യോഗം BRC ഹാളിൽ വച്ച് ചേരുന്നു.****** ഉപജില്ലാ യുവജനോത്സവത്തിന്റെ ഓൺലൈൻ എൻട്രികൾ 16/ 11/ 2016 വരെ നടത്താവുന്നതാണ്.****** ഗവൺമെന്റ് സർക്കുലർ നമ്പർ 951951/ജെ2/16 പൊ.വി.വ തീയതി : 09.11.2016 ന്റെ അടിസ്ഥാനത്തിൽ അംഗീകാരത്തിന് അർഹതയുള്ള അധ്യാപക/ അനധ്യാപകരുടെ നിയമന പ്രൊപ്പോസലുകൾ എത്രയും വേഗം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, September 5, 2014

ലോകായുക്ത വിവരങ്ങൾ  സമർപ്പികാത്ത വിദ്യാലയങ്ങൾ ഈ വിദ്യാലയത്തിലെ  മാനേജർ നാളിതുവരെയായിട്ടും ലോകയുക്തയ്ക്ക് സമർപ്പിക്കേണ്ട വിവരങ്ങൾ ഓഫീസിൽ നൽകിയിട്ടില്ല .ആയതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ടങ്ങൾക്കും മാനേജർ മാത്രമായിരിക്കും എന്ന് അറിയിക്കേണ്ടതാണ് .ഈ കാര്യം  ബന്ധപെട്ട വിദ്യാലയത്തിലെ  പ്രധാനധ്യപകർ മനെജേരെ അറിയിക്കാൻ  ചുമതല പെടുത്തുന്നു 
 വിവരം ഓഫീസിൽ 2 ദിവസത്തിനകം ഓഫീസിൽ ലഭിച്ചിരിക്കണം 

No comments:

Post a Comment

how do you feel?