flash news

അറിയിപ്പ് : ആഗസ്റ്റ് 5 ന്റെ ക്ലസ്ററർ ട്രയിനിങിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ 07/08/2017 ന് 12 മണിക്ക് മുൻപ് ഓഫീസില് അറിയിക്കേണ്ടതാണ്.*** എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് : അധ്യാപക അനധ്യാപകരുടെ ഗ്രേഡ് പ്രൊപോസൽ സമർപ്പിക്കുന്നതിന് മുൻപായി മാനേജർമാർ അത് വരെയുള്ള കാലയളവിലെ സേവന പരിശോധന നടത്തുകയും ഒപ്പു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിനു ശേഷം സേവന പുസ്തകം ഉൾപ്പെടെ സേവന പരിശോധനക്കാവശ്യമായ മുഴുവൻ രേഖകളുമായി ഈ ഓഫീസിൽ വന്നു വകുപ്പുതല സേവന പരിശോധന നടത്തി ഒപ്പ് മേടിച്ചതിനു ശേഷം മാത്രമേ ഗ്രേഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഈ ഓഫീസിൽ സമർപ്പിക്കാൻ പാടുള്ളൂ എന്ന വിവരം അറിയിക്കുന്നു .

Sunday, September 7, 2014

ഗവ വിദ്യാലയങ്ങൾ മാത്രം സമർപ്പിക്കേണ്ട മൂന്ന് ഫോറങ്ങൾ 11-09-2014 ന് ഓഫീസിൽ ലഭിക്കണം 
ഫോറം ഒന്നിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മാത്രം (പി ടി സി എം ഉൾപടെ )
ഫോറം  രണ്ടിൽ സ്ഥിരം ജീവനക്കാരല്ലാത്ത അധ്യാപകർ ദിവസവേതനക്കാർ മാത്രം 
ഫോറം മൂന്നിൽ സ്ഥിരം ജീവനക്കാരായ അധ്യാപകർ മാത്രം 
ഫോറം ഒന്ന്  ഫോറം രണ്ട്    ഫോറം മൂന്ന് 

No comments:

Post a Comment

how do you feel?