ടീച്ചേർസ് ബാങ്ക് ( അധ്യാപക ബേങ്ക് )
എല്ലാ aided സ്കൂൾ പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് ഇതോടൊപ്പം ഉള്ളടക്കം ചെയ്ത അധ്യാപക ബാങ്കിൽ ഉൾപെട്ട അധ്യാപകർക്ക് സീനിയോരിടി സംബന്ധിച്ച എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാ മൂലം 27.10.14 ന് ഓഫീസിൽ 11 മണിക്ക് മുപായി നൽകണം ;ആക്ഷേപം ഇല്ലാത്ത പക്ഷം പട്ടിക അംഗീകരിക്കുന്നു എന്ന് ബന്ധപെട്ട അദ്ധ്യാപകരെ കൊണ്ട് ഒപ്പ് രേഖപെടുത്തി ഓഫീസിൽ സമർപ്പിക്കണം .കാലതാമസം വരുത്താൻ പാടുള്ളതല്ല കാരണം നാളെ തന്നെ വിവരം ഡി ഡി യിൽ നൽകേണ്ട താണ് പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment
how do you feel?