Monday, October 6, 2014
വിദ്യാരംഗം സാഹിത്യോത്സവം സംഘാടക സമിതി രൂപീകരണം -9/10/2014 -TMHSS VELLORA-2.30pm
പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സംഘാടക സമിതി രൂപീകരണം ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളോറയിൽ 9/10/2014 ന് 2.30 pm നടക്കുന്നു .എല്ലാ പ്രധാനാധ്യാപകരും വിദ്യാരംഗം കണ്‍വീനർമാരും അധ്യാപക സംഘടനാപ്രധിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് എ.ഇ.ഒ .അറിയിക്കുന്നു.
എൻട്രി ഫോറം എ.ഇ.ഒ.ഓഫീസിൽ നിന്നും സ്വീകരിച്ച് 15/ 10/ 2014 ന് മുൻപായി എ.ഇ.ഒ.ഓഫീസിലോ സ്കൂളിലോ എത്തിക്കേണ്ടതാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment
how do you feel?