പയ്യന്നൂർ സബ് ജില്ലാ സ്കൂൾ അത്ലെറ്റിക് മത്സരങ്ങൾ 2014 നവംബർ 5,6,7 തീയ്യതികളിൽ
പയ്യന്നൂർ ബോയ്സ് സ്കൂളിൽ വെച്ച് നടക്കും.മത്സരത്തിൽ പങ്കെടുക്കുന്നവർ 27/ 10/ 2014 ന് മുൻപായി ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .ഇതിനായി ഇവിടെ ക്ളിക്ക് ചെയ്യുക
സഹായം -9447950808
പയ്യന്നൂർ സബ് ജില്ലാ സ്കൂൾ അത്ലെറ്റിക്
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന്നാവശ്യമായ ഒരു സംഘാ ടകസമിതി രൂപീകരണ യോഗം 2014 ഒക്ടോബർ 20ന് 3 മണിക്ക് പയ്യന്നൂർ ബി ആര സി യിൽ വെച്ച് നടക്കും.സബ്ജിലയിെല മുഴുവൻ പ്രിന്സിപൽമാരും , ഹെഡ് മാസ്റെര്മാരും , സംഘടനാ പ്രതിനിധികളും മറ്റു മെമ്പർമാരും പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിക്കുന്നു.

No comments:
Post a Comment
how do you feel?