ടെക്സ്റ്റ് ബുക്ക് : ഈ വർഷത്തെ ടെക്സ്റ്റ് ബുക്ക് അകൌണ്ട് 25-11-2014 ന് തീർപ്പാക്കുനതിനാൽ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിതരണം പൂർത്തിയാക്കി ഏതെങ്കിലും പുസ്തകം ബാക്കിയുണ്ടെങ്കിൽ അവ ഇനം തിരിച്ച് തിങ്കളാഴ്ച ഓഫീസിൽ എത്തിക്കേണ്ടതാണ് . വീഴ്ച വന്നാൽ പ്രധാനധ്യപകർ മാത്രമായിരിക്കും ഉത്തരവാദി
എന്ന് പ്രത്യേകം ഓർമ്മപെടുത്തുന്നു
എന്ന് പ്രത്യേകം ഓർമ്മപെടുത്തുന്നു
No comments:
Post a Comment
how do you feel?