നാട്ടറിവുമേളയും കേസരി നായനാർ അനുസ്മരണവും
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും കുറ്റൂർ ഗവ:യു.പി .സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ
നാട്ടറിവുമേളയും കേസരി നായനാർ അനുസ്മരണവും 2014 നവം.14 (വെള്ളി )ന് രാവിലെ 10 മണിക്ക് കുറ്റൂർ ഗവ:യു.പി .സ്കൂളിൽ വെച്ച് നടത്തുന്നു.ഏവരെയും സാദരം ക്ഷണിക്കുന്നു.എൽ .പി .വിഭാഗത്തിൽ നിന്നും ഒരു കുട്ടിയേയും യു.പി.വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികളെയും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികളെയും പ്രസ്തുത ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന് എ.ഇ.ഓ.അറിയിക്കുന്നു
No comments:
Post a Comment
how do you feel?