ഐ.ഇ.ഡി.സ്കോളർഷിപ് 2014.15( വളരെ അടിയന്തിരം)
ഐ.ഇ.ഡി.സ്കോളർഷിപ്പിനു ലിസ്റ്റ് സമർപ്പിക്കുമ്പോൾ കുട്ടികളുടെ കാസ്റ്റ് ,യു.ഐ.ഡി.നം എന്നിവ കൂടി വേണമെന്ന നിർദേശം ലഭിച്ചിട്ടുണ്ട്.ആയതിനാൽ പ്രസ്തുത വിവരങ്ങൾ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ് .(ഫ്രഷ്,രിനുവൽ വിഭാഗങ്ങളുടെ )
No comments:
Post a Comment
how do you feel?