flash news

അറിയിപ്പ് : 2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവമ്പർ 1,2,3,4 തിയ്യതികളിൽ SABT HSS തായനേരിയിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിക്കുന്നു.///*** 2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌

Saturday, November 15, 2014

ഉപജില്ല കലോത്സവം

ഉപജില്ല കലോത്സവം -- വിദ്യാലയങ്ങളിൽ നിന്നും നാളിതുവരെയായിട്ടും വിഹിതം ഒടുക്കാത്ത വിദ്യാലയത്തിന് രജിസ്ട്രേഷൻ യാതൊരു കാരണവശാലും  അനുവദിക്കുന്നതല്ല .ഏതാനും  ഹൈ സ്കൂളുകളും ഹയർ സെക്കന്ററി സ്കൂളുകളും വീഴ്ച്ച വരുത്തിയതായി കാണുന്നു.

No comments:

Post a Comment

how do you feel?