ഗവ:സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് (വിവരാവകാശനിയമം.2005)
ഗവ:സ്കൂളുകളിൽ യു.പി,എൽ .പി തലങ്ങളിൽ എം.കോം,ബി.എഡ് ,സെറ്റ് യോഗ്യത നേടിയ അദ്ധ്യാപകരുണ്ടെങ്കിൽ അവരുടെ പേര്,സ്കൂൾ വിലാസം(ഫോണ്‍ സഹിതം)പ്രൊബേഷൻ തീയതി ,തസ്തിക എന്നീ വിവരങ്ങൾ എത്രയും വേഗം ഓഫീസിൽ അറിയിക്കേണ്ടതാണ്.ആരുമില്ലെങ്കിൽ ആ വിവരം ഓഫീസിൽ ഫോണ്‍ മുഖേന അറിയിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?