നവംബർ 5 ന് ബ്ലോഗ് വഴി നൽകിയ നിര്ദേശം പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ യുനൈട്ടട് നാഷൻ ജൂനിയർ ചേംബർ നടത്തിയ സർവ്വേ യിൽ എത്ര സ്കൂളുകൾ പങ്കെടുത്തു എന്ന് അറിയിക്കാൻ കത്ത് ലഭിച്ചിട്ടുണ്ട് ആയതിനാൽ പങ്കെടുത്ത വിദ്യാലയങ്ങൾ ഓണ്‍ലൈൻ വഴി മറുപടി സമർപ്പിക്കണം . വിവരം നൽകാൻ ഇവിടെ ക്ലിക്ക് ചെയുക
No comments:
Post a Comment
how do you feel?