flash news

അറിയിപ്പ് : 2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവമ്പർ ആദ്യ വാരത്തിൽ SABT HSS തായനേരിയിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിക്കുന്നു.///*** 2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌

Sunday, November 30, 2014

NuMATS ജില്ലാ തലത്തിൽ മത്സരിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ .അർഹത നേടിയ വിദ്യാലയത്തിലെ പ്രധാനധ്യപകർ ഉപജില്ലാ ഗണിത അസോസിയേഷൻ സെക്രടറി യു മായി ജില്ലാ തല മത്സര തിയ്യതി അറിയേണ്ടതാണ് നമ്പർ 9446661092 
അർഹത നേടിയ വരുടെ പട്ടിക 

No comments:

Post a Comment

how do you feel?