flash news

ആദായ നികുതി ഇ ഫയലിംഗ് മായി ബന്ധപ്പെട്ട ഒരു ക്‌ളാസ് പയ്യന്നൂർ സബ് ട്രഷറി ഓഫീസറുടെ നിയന്ത്രണ ത്തിൽ നാളെ 09 -12 -2016 ന് വെള്ളിയാഴ്ച ബി ആർ സി ഹാളിൽ വെച്ച് നടത്തുന്നതാണ് സമയം രാവിലെ 10 മണി . എല്ലാ പ്രധാനാധ്യാപകരും {DD O മാർ } നിർബന്ധമായും പങ്കെടുക്കണം എന്ന് സബ് ട്രഷറി ഓഫീസർ പയ്യന്നൂർ അറിയിക്കുന്നു ///കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം മത്സര പരിപാടികളിൽ മാറ്റമില്ലാതെ നടക്കുന്നതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു

Thursday, December 18, 2014

ഭാരത് സ്കൌട്ട് ആൻഡ്‌ ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ്‌

ഭാരത് സ്കൌട്ട് ആൻഡ്‌ ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ്‌ 20/ 12/ 2014 ശനിയാഴ്ച രാവിലെ 9 മണിമുതൽ എ.ഇ.ഒ.ഓഫീസിൽ വെച്ച് നടത്തുന്നതാണ്.UID നമ്പർ ഉള്ളവർ മാത്രമേ പങ്കെടുക്കാവു എന്ന് എ.ഇ.ഒ അറിയിക്കുന്നു.

No comments:

Post a Comment

how do you feel?