ജനുവരി 15 മുതൽ ഫെബ്രുവരി 15 നുള്ളിൽ പ്രൈമറി വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തണം.ഇതിനായി 13/ 01 / 15 ന് രാവിലെ 10 മണിക്ക് പയ്യന്നൂര് ബി.ആർ .സി.യിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ പയ്യന്നൂര് മുന്സിപാലിറ്റി,രാമന്തളി പഞ്ചായത്ത് പരിധികളിൽ വരുന്ന വിദ്യാലയങ്ങളിലെ നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ബന്ധപ്പെട്ട പ്രധാനധ്യപകർ പങ്കെടുപ്പിക്കണം എന്ന് എ.ഇ.ഒ .അറിയിക്കുന്നു.അവശേഷിക്കുന്ന പഞ്ചായത്തുകളിലെ അധ്യാപകരെ 15/ 01/ 2015 നും പങ്കെടുപ്പിക്കണം
No comments:
Post a Comment
how do you feel?