ജനുവരി 17,18,19 തീയ്യതികളിൽ പയ്യന്നൂർ സെൻട്രൽ യു.പി. സ്കൂളിൽ വെച്ച് നടക്കുന്ന സംസ്കൃത ക്യാമ്പിൽ മുഴുവൻ യു.പി.സ്കൂളുകളിൽ നിന്നും 6 കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണ്.registration 17ന് രാവിലെ 9.30 ന് .
29/ 1 / 2015 നു BEMLP SCHOOL വെച്ച് നടക്കുന്ന സംസ്കൃതം സ്കോളർഷിപ് പരീക്ഷക്ക് 5,6,7 ക്ലാസ്സുകളിലെ 2 കുട്ടികൾ വീതം പങ്കെടുക്കാവുന്നതാണ്.registration രാവിലെ 10 ന്
29/ 1 / 2015 നു BEMLP SCHOOL വെച്ച് നടക്കുന്ന സംസ്കൃതം സ്കോളർഷിപ് പരീക്ഷക്ക് 5,6,7 ക്ലാസ്സുകളിലെ 2 കുട്ടികൾ വീതം പങ്കെടുക്കാവുന്നതാണ്.registration രാവിലെ 10 ന്
No comments:
Post a Comment
how do you feel?