വളരെ അടിയന്തിരം - LSS/USS പരീക്ഷ അറിയിപ്പ്
LSS/USS പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ വിട്ട് പോയ സ്കൂളുകൾക്കും വിദ്യാർത്ഥികളെ ഇനിയും ഉള്പെടുതെണ്ട സ്കൂളുകൾക്കും കുട്ടികളുടെ വിവരങ്ങൾ തിരുത്തലുകൾ വരുത്തുന്നതിനും ഇപ്പോൾ ഒരിക്കൽ കൂടി അവസരം ഉള്ളതായി പരീക്ഷ ഭവൻ അറിയിക്കുന്നു. അത്തരം സ്കൂളുകൾ എത്രയും വേഗം ഈ അവസരം ഉപയോഗിക്കേണ്ടതാണ് .
site reset ചെയ്യേണ്ട ആവശ്യം ഉള്ള സ്കൂളുകൾ ഉണ്ടെങ്കിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ ബന്ധപെട്ട് അവരുടെ site reset ചെയ്യേണ്ടതാണ്.
No comments:
Post a Comment
how do you feel?