USS പരീക്ഷ അറിയിപ്പ്
USS പരീക്ഷക്ക് രജിസ്റ്റർ ചെയ്ത
വിദ്യാർത്ഥികളിൽ പഠന മാധ്യമം English ഉം ഒന്നാം ഭാഷ arabi , urudu ,
sanskrit എന്നിവയിൽ ഏതെങ്കിലും ആയ പരീക്ഷാർത്ഥി ഈ വിഭാഗത്തിൽ First language II ഏതു
ഭാഷ ആണ് സ്വീകരിച്ചിരിക്കുന്നത് എന്നത് കൂടി online
വഴി ചേർക്കേണ്ടതുണ്ട് . അതായതു ഒന്നാം പേപ്പറിലെ രണ്ടാമത്തെ പാർട്ട് ആയ
ഒന്നാം ഭാഷയുടെ വിഭാഗം 2 (BT ടെക്സ്റ്റ് ബുക്കും ആയി ബന്ധപെട്ട
വിഭാഗം) ഏതാണ് കുട്ടി പഠിക്കുന്നതെന്ന് ആണ് ഉൾപ്പെടുത്തേണ്ടത്. അത്തരം
സ്കൂളുകൾ താഴെ പറയുന്ന പ്രവർത്തികൾ കൂടി അടിയന്തിരമായി ചെയ്യേണ്ടതാണ് .
First language II ന് മാത്രമേ ഇത് ചെയ്യാവൂ. ഈ ഓഫീസും ആയി ബന്ധപെട്ടതിന് ശേഷം മാത്രമേ തിരുത്തലുകൾ വരുത്താൻ പാടുള്ളൂ. Click here to open correction page .... എന്ന സന്ദേശത്തിൽ click ചെയ്യുമ്പോൾ ഇത്തരം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ് പ്രത്യക്ഷം ആകുന്നതാണ് . ഇതിനകം ഈ തിരുത്തലുകൾ വരുത്തിയ സ്കൂളുകൾ ഉണ്ടെങ്കിൽ അവർ വിവരം ബന്ധപ്പെട്ട section ഇൽ അറിയിക്കേണ്ടതാണ് .
1. സ്കൂളിൻറെ user name, password എന്നിവ ഉപയോഗിച്ച് ലോഗിണ്‍ ചെയ്യുക.
2.
Click here to open correction page .... എന്ന സന്ദേശം സ്കൂളിന്റെ ഹോം
പേജിൽ കാണുന്നതിൽ click ചെയ്തു തിരുത്തലുകൾ വരുത്തുന്നതിനുള്ള പേജിൽ
പ്രവേശിക്കുക .
3. select first language II എന്ന കോളത്തിൽ
ഓരോ കുട്ടിയുടെയും പേരിനു നേരെ malayalam /Tamil /Kannada എന്നിവയിൽ
ഏതെങ്കിലും അവശ്യം ഉള്ളത് നല്കി update ചെയ്യുക .
4. പേജ് reload ചെയ്ത് update ചെയ്തത് വന്നിട്ട് ഉണ്ടോ എന്ന് പരിശോധിക്കുക.
5. Make Final എന്ന ചെക്ക് ബോക്സിൽ ടിക് മാർക്ക് നല്കി വീണ്ടും upload ബട്ടണ്‍ ക്ലിക്ക് ചെയ്ത് അന്തിമമാക്കുക.
USS പരീക്ഷ അറിയിപ്പ്
First language II ന് മാത്രമേ ഇത് ചെയ്യാവൂ. ഈ ഓഫീസും ആയി ബന്ധപെട്ടതിന് ശേഷം മാത്രമേ തിരുത്തലുകൾ വരുത്താൻ പാടുള്ളൂ. Click here to open correction page .... എന്ന സന്ദേശത്തിൽ click ചെയ്യുമ്പോൾ ഇത്തരം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ് പ്രത്യക്ഷം ആകുന്നതാണ് . ഇതിനകം ഈ തിരുത്തലുകൾ വരുത്തിയ സ്കൂളുകൾ ഉണ്ടെങ്കിൽ അവർ വിവരം ബന്ധപ്പെട്ട section ഇൽ അറിയിക്കേണ്ടതാണ് .
2. Click here to open correction page .... എന്ന സന്ദേശം സ്കൂളിന്റെ ഹോം പേജിൽ കാണുന്നതിൽ click ചെയ്തു തിരുത്തലുകൾ വരുത്തുന്നതിനുള്ള പേജിൽ പ്രവേശിക്കുക .
3. select first language II എന്ന കോളത്തിൽ ഓരോ കുട്ടിയുടെയും പേരിനു നേരെ malayalam /Tamil /Kannada എന്നിവയിൽ ഏതെങ്കിലും അവശ്യം ഉള്ളത് നല്കി update ചെയ്യുക .
4. പേജ് reload ചെയ്ത് update ചെയ്തത് വന്നിട്ട് ഉണ്ടോ എന്ന് പരിശോധിക്കുക.
5. Make Final എന്ന ചെക്ക് ബോക്സിൽ ടിക് മാർക്ക് നല്കി വീണ്ടും upload ബട്ടണ്‍ ക്ലിക്ക് ചെയ്ത് അന്തിമമാക്കുക.
No comments:
Post a Comment
how do you feel?