അറിയിപ്പ്
2014-15
വർഷത്തെ Muslim Girls/BPL Girls/LSS/USS സ്കോളർഷിപ് ആവശ്യമുള്ള തുക
സംബന്ധിച്ച് ഒരു ഈമെയിൽ എല്ലാ സ്കൂളുകൾക്കും അയച്ചിട്ടുണ്ട്. ഈ
ഉപജില്ലയിലെ മുഴുവൻ LP, UP സ്കൂളുകളും മെയിൽ നിര്ദേശം കർശനമായി പാലിക്കേണ്ടതാണ്. ശ്രദ്ധിക്കുക ബോക്സിൽ അതാത് വിഭാഗത്തിൽ ആവശ്യമുള്ള ആകെ തുക മാത്രമേ കൊടുക്കാവു.
മെയിൽ കിട്ടാത്ത സ്കൂളുകളും വായിക്കാൻ കഴിയാത്ത സ്കൂളുകളും ഈ നമ്പറിൽ ബന്ധപെടെണ്ടതാണ് 9633110208, 9895846021.
No comments:
Post a Comment
how do you feel?