27/02/2015 10AM നു പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച് നടക്കുന്ന പ്രധാനധ്യാപകരുടെ യോഗത്തിൽ കൃത്യ സമയത്തു തന്നെ എല്ലാവരും എത്തിച്ചേരണമെന്ന് അറിയിക്കുന്നു.മുന്നേറ്റത്തിന്റെ ഇടക്കാല വിലയിരുത്തൽ രേഖ അന്ന് കൊണ്ടുവരേണ്ടതാണ്.LP /UP ഉള്ള HS , പ്രധിനിധികളെ യെങ്കിലും പങ്കെടുപ്പിക്കണം
No comments:
Post a Comment
how do you feel?