Tuesday, February 3, 2015


 എല്‍. എസ്. എസ്. / യു. എസ്. എസ് അറിയിപ്പ് 
എല്‍. എസ്. എസ്. / യു. എസ്. എസ്. പരീക്ഷക്ക് കുട്ടികളെ രജിസ്റ്റര്‍ ചെയ്ത് അന്തിമമാക്കി,  രജിസ്ട്രേഷനുള്ള അവസാനദിവസവും കഴിഞ്ഞതിനുശേഷം പല സ്കൂളുകളും മാധ്യമം, ഒന്നാം ഭാഷ ഇവ തെറ്റിയതായി കാണിച്ച് തിരുത്തലിനുവേണ്ടി സമീപിക്കുന്നുണ്ട്. ഈ പ്രശ്നം പരീക്ഷാഭവന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ആവശ്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി തീരുമാനം എടുക്കാന്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസറെ  ചുമതലപെടുത്തിയിട്ടുണ്ട്. ആയതിനാൽ അവശ്യം ഉള്ള സ്കൂളുകൾ താഴെ പറയുന്ന വിവരങ്ങൾ dsectionaeopnr@gmail.com എന്ന മെയിൽ  ID യിലേക്ക്   03.02.15 ന് 5 മണിക്ക് മുൻപായി മെയിൽ അയക്കേണ്ടതാണ് . 
  • പരീക്ഷ (LSSE/USSE)
  • സ്കൂള്‍കോഡ്
  • അഡ്‌മിഷന്‍ നമ്പര്‍  
  • വിദ്യാർഥിയുടെ പേര്

No comments:

Post a Comment

how do you feel?