പയ്യന്നൂർ സബ് ജില്ല മുന്നേറ്റത്തിന്റെ പാതയിൽ-"മുന്നേറ്റം" ഇടക്കാല വിലയിരുത്തൽ നടത്താനുള്ള ചോദ്യാവലി 20/ 2/ 15 നുള്ളിൽ എല്ലാ ഹെഡ് മാസ്റ്റെർമാരും ബി.ആർ.സി.യിൽ നിന്നും വാങ്ങേണ്ടതാണ്. 23/ 02/ 15 നു രാവിലെ മലയാളവും ഉച്ചയ്ക്ക് ഗണിതവും വിലയിരുത്തൽ നടത്തി അതോടൊപ്പം തന്നിട്ടുള്ള വിലയിരുത്തൽ രേഖ 27/ 2/ 15 നു നടക്കുന്ന യോഗത്തിൽ കൊണ്ടുവരേണ്ടതാണ്.യോഗ വിവരം അറിയിക്കുന്നതാണ്.
No comments:
Post a Comment
how do you feel?