flash news

പ്രധാനാധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് : തസ്തിക നിർണയ പ്രപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ട ഉള്ളടക്കങ്ങൾ സംബന്ധിച്ച ലിസ്റ്റ് മുൻപ് തന്നിരുന്നുവെങ്കിലും പല പ്രധാനാധ്യാപകരും അപൂർണമായ രീതീയിൽ ആണ് പ്രപ്പോസൽ സമർപ്പിക്കുന്നത്. തസ്തിക നിർണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കേണട ഉള്ളടക്കങ്ങളുടെ ലിസ്റ്റ് ചുവടെ നൽകുന്നു. എല്ലാ പ്രൊപ്പോസലിനോടൊപ്പവും മുഴുവൻ ഉള്ളടക്കങ്ങളും നിർബന്ധമായും ചേർക്കേണ്ടതാണ്. ബാധകമല്ലാത്ത ഉള്ളടക്കങ്ങളിൽ ശൂന്യ റിപ്പോർട്ട് ഉൾപെടുത്തേണ്ടതാണ്. ** എല്ലാ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകർക്കും ഗവ / എയ്ഡഡ് / ഗവ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർക്കും ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് നൽകുന്ന നിർദ്ദേശം ഐ ടി സ്‌കൂൾ സൈറ്റിൽ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് ൽ ഇതുവരെ യായി ലഭിച്ച പുസ്തകങ്ങളുടെ വിവരം സമ്പൂർണ്ണ യൂസർ ഐ ഡി പാസ് വേർഡ്‌ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യണം അ തോടപ്പം സൊസൈറ്റി സെക്രട്ടറി മാരും വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്ന് അറിയിക്കുന്നു $$

Friday, February 27, 2015

No comments:

Post a Comment

how do you feel?