Saturday, March 21, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
LSS പരീക്ഷയുടെ 04.04.2015 നു നടക്കുന്ന മൂല്യനിർണയത്തിന് താത്‌പര്യമുള്ള നാലാം  ക്ലാസിൽ  പഠിപ്പിക്കുന്ന അധ്യാപകരുടെ (Aided സ്കൂളുകൾ  ആണെങ്കിൽ അംഗീകാരം ലഭിച്ച അധ്യാപകരുടെ മാത്രം) പേര് , തസ്തിക, ജനന  തീയതി, ജോലിയിൽ പ്രവേശിച്ച/ അംഗീകാരം  ലഭിച്ച  തീയതി, വിലാസം, മൊബൈൽ  നമ്പർ എന്നിവ  ഉള്പെടുന്ന  ലിസ്റ്റ് 24.03.15 ന്  മുൻപായി dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യേണ്ടതും അതിന്റെ പ്രിന്റൗറ്റ്  26.03.15 നു മുന്പായി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

No comments:

Post a Comment

how do you feel?