LSS പരീക്ഷ അടിയന്തിരം
LSS പരീക്ഷാ ജോലിക്ക് INVIGILATOR മാരായി രണ്ടാം തവണത്തെ ഉത്തരവ് പ്രകാരം നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 27/3/2015 നു ഉച്ചക്ക് 3 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ആദ്യ തവണ നിയോഗിക്കപെട്ടവരിൽ ക്ലാസ്സിൽ പങ്കെടുക്കാത്തവരും രണ്ടാം തവണ നിയോഗിക്കപെട്ട INVIGILATOR മാരും നിർബന്ധമായും പങ്കെടുക്ക്കെണ്ടാതാണ്.
No comments:
Post a Comment
how do you feel?