LSS പരീക്ഷ വളരെ അടിയന്തിരം
LSS പരീക്ഷാ
മൂല്യനിർണയ ചുമതലക്ക് നിയോഗിച്ച അധ്യാപകരുടെ നിയമന ഉത്തരവ് ഇന്ന് 3 മണിക്ക് മുൻപായി അതാത് സ്കൂളുകളിലേക്ക് ഈ മെയിൽ ചെയ്യുന്നതാണ്.
ഉത്തരവിലുള്ള അധ്യാപകരെ പ്രധാനദ്ധ്യാപകർ യഥാ സമയം വിടുതൽ ചെയ്യേണ്ടതാണ്. മെയിൽ കിട്ടാത്ത പ്രധാനദ്ധ്യാപകർ 28.03.2015 നു മുന്പായി ഓഫീസിൽ ബന്ധപെടെണ്ടാതാണ് .
മൂല്യനിർണയ തീയതി : 30.03.2015
No comments:
Post a Comment
how do you feel?