LSS/USSപരീക്ഷാ
ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകർക്കും ഒരു പരിശീലനം 25/3/2015
നു പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് നല്കുന്നു. ബന്ധപ്പെട്ട ചീഫ് സൂപ്രണ്ട്, ഡപ്പ്യുട്ടി ചീഫ് സൂപ്രണ്ട്, INVIGILATOR മാർ താഴെ കൊടുത്തത് പ്രകാരം പങ്കെടുക്ക്കെണ്ടാതാണ്.
LSS -25/ 3/ 2015 രാവിലെ 10 മണി.
USS --25/ 3/ 2015 ഉച്ചക്ക് 2 മണി.
ഇത് വരെ നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ലാത്ത പ്രധാനാധ്യാപകർ ഉടൻ തന്നെ ഓഫീസിൽ നിന്നും ഉത്തരവ് കൈപ്പറ്റണ്ടതാണ്. നിയമന ഉത്തരവ് കൈപ്പറ്റാത്തതിന്റെ പേരിൽ ഏതെങ്കിലും അധ്യാപകർ ക്ലാസിൽ പങ്കെടുക്കാതെ വന്നാൽ ബന്ധപെട്ട പ്രധാനധ്യാപകർ മാത്രം ആയിരിക്കും ഉത്തരവാദി എന്നും അറിയിക്കുന്നു.
No comments:
Post a Comment
how do you feel?