പയ്യന്നൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഉച്ചഭക്ഷണ
പദ്ധതി പ്രകാരം പാചക ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ
മുതലായവ ഉച്ചഭക്ഷണ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുവേണ്ടി
800 രൂപ സ്കൂളിന്റെ ഉച്ചഭക്ഷണ അക്കൌണ്ടിലേക്ക്
പൊതുവിദ്യാഭ്യാസ ഡയരക്ടർ അയച്ചിട്ടുണ്ട്. സർക്കുലറിൽ
പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് 800 രൂപ ചിലവാക്കിയതിന്റെ
ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

No comments:
Post a Comment
how do you feel?