flash news

യൂണി ഫോം 2016 -2017 ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും 10/ 01/ 2017 നു 5 മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Sunday, April 26, 2015

പ്രധാനാദ്ധ്യാപകരുടെ യോഗം

പയ്യന്നൂർ  ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 29  ന് (ബുധൻ) രാവിലെ 11 .00 ന് പയ്യന്നൂർ ബി ആർ സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

No comments:

Post a Comment

how do you feel?