flash news

###സംരക്ഷിത അദ്ധ്യാപകർ ഉള്ള മാതൃസ്കൂളുകളിലെ പ്രധാനാധ്യാപർക്കു ഒരു പ്രൊഫോര്മ മെയിൽ അയച്ചിട്ടുണ്ട്. പ്രൊഫോര്മ പരിശോധിച്ചു അതിൽ ഉള്ള വിവരം 23.01.17 നു 12 മണിക്ക് മുൻപായി ടെലഫോൺ മുഖേന വിവരം അറിയിക്കേണ്ടതാണ്. മെയിൽ കിട്ടാത്ത പ്രധാനാധ്യാപകർ 9633110208 നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണ് ***** ബഹുമാനപ്പെട്ട പയ്യന്നൂർ എം എൽ എ യുടെ സൗകര്യാർത്ഥം 23 -01 -2017 ലെ യോഗം 24 -01 -2017 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കും .യോഗത്തിൽ ഹൈ സ്‌കൂൾ പ്രധാനാധ്യാപകരും പി ടി എ പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് കൂടി അറിയിക്കുന്നു *** എല്ലാ ഗവ / എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെയും പ്രൈമറി വിഭാഗമുള്ള ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര യോഗം 23 -01 -2017 ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും യോഗത്തിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു അജണ്ട 1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം അവലോകനം 2 എൽ എസ് എസ് / യു എസ് എസ് പരീക്ഷ യൂണി ഫോം 2016 -2017 ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും 10/ 01/ 2017 നു 5 മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Tuesday, May 5, 2015

വളരെ പ്രധാനം അറിയിപ്പ്

 അവധിക്കാല അധ്യാപക പരിശീലനത്തിനായി പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് ഇനിയും ഓഫീസിൽ എത്തിക്കാത്ത പ്രധാനാധ്യപകർ നാളെ രാവിലെ 11 മണിക്കുള്ളിൽ എത്തിക്കാത്ത പക്ഷം അവരുടെ പേരിൽ മറ്റു നടപടികൾ സ്വീകരിക്കുന്നതയിരിക്കും എന്ന് എ.ഇ.ഒ അറിയിക്കുന്നു.

No comments:

Post a Comment

how do you feel?