ടെക്സ്റ്റ് ബുക്ക് വിതരണം 2015-2016 സൊസൈറ്റി സെക്രടറി മാരുടെ അടിയന്തിര യോഗം 12-06-2015 ന് 11 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ചുനടക്കുന്നു .യോഗത്തിൽ സൊസൈറ്റി സെക്രടറി മാർ നിര്‍ബന്ധമായും പങ്കെടുക്കണം യോഗത്തിൽ വരുമ്പോൾ 2015-2016 ൽ താങ്കളുടെ സൊസൈറ്റി യിൽ പെട്ട വിദ്യാലയങ്ങൾ ക്ക് നാളിതുവരെക്കും ലഭിച്ച പുസ്തകങ്ങളും ലഭിക്കനുള്ളവയുടെയും വിവരം കൊണ്ടുവരണം സെക്രടറി / പ്രധിനിധി നിര്‍ബന്ധമായും പങ്കെടുക്കണം
No comments:
Post a Comment
how do you feel?