സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
അടിയന്തിരം
മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000
രൂപയ്ക്ക്
താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് .
എസ്
/ യു.എസ്.എസ്, നാഷണൽ സ്കോളർഷിപ് എന്നീ സ്കോലർഷിപ്പുകളുടെ 2015-16 വർഷം ആവശ്യമുള്ള തുകയുടെ
വിവരങ്ങൾ താഴെ കൊടുത്ത പ്രൊഫൊർമകളിൽ എക്സെൽ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി dsectionaeopnr@gmail.com എന്ന
മെയിൽ വിലാസത്തിലേക്ക് ഈമെയിൽ അയക്കേണ്ടതും പ്രൊഫൊർമയുടെ പ്രിന്റൌട്ട് 2015 ജൂലൈ 05 ന്
മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. തുക ആവശ്യമില്ലാത്ത സ്കൂളുകളും ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. പ്രൊഫൊർമ യഥാ സമയം സമർപ്പിക്കാത്തതിന്റെ പേരിൽ
സ്കോളർഷിപ്പ് തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യപകർ മാത്രം
ആയിരിക്കും ഉത്തരവാദി.
താഴെ ക്ലിക്ക് ചെയ്യുക.
പ്രൊഫൊർമകൾ download ചെയ്ത് സേവ് ചെയ്തതിന് ശേഷം ഉപയോഗിക്കണം .
No comments:
Post a Comment
how do you feel?