2013 ലെ ബാല ശാസ്ത്ര കോണ്‍ഗ്രസ്സിൽ സംസ്ഥാനത്തിലും ദേശിയ തലത്തിലും യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തവിടിശ്ശേരി ഗവ വിദ്യാലയത്തിലെ മാസ്റ്റർ
നിവേദ് കെ ,മാസ്റ്റർ അതുൽ പി ,മാസ്റ്റർ അശ്വിൻ രാജ് കുമാരി അഞ്ചിമ രാജ് ,കുമാരി ആര്യ എന്നിവരും നിര്ദേശ കരായ അധ്യാപകർ സതീശൻ കെ ,രമേശൻ കാന എന്നിവരും അനുബന്ധ പരിപാടി എന്ന നിലയിൽ 22-06-2015 മുതൽ 14-07-2015 വരെ പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന ദേശിയ ശാസ്ത്ര ഗവേഷണ ക്യാമ്പിൽ പങ്കെടുക്കുന്നു ബ്ലോഗിന്റെ എല്ലാവിധ ആശംസകളും നേരുന്നു

No comments:
Post a Comment
how do you feel?