ടെക്സ്റ്റ് ബുക്ക് വിതരണം 2015-2016 വിവരങ്ങൾ തക്കസമയം അറിയിക്കുന്നതിന് താങ്കളുടെ വിദ്യാലയം ടെക്സ്റ്റ് ബുക്ക് എടുക്കുന്ന സൊസൈറ്റി യുടെയും സൊസൈറ്റി സെക്രടറി യുടെയും ,ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് താങ്കളുടെ വിദ്യാലയത്തിൽ ചുമതല നൽകിയിട്ടുള്ള അധ്യാപകൻ / അദ്ധ്യാപിക എന്നിവരുടെ വിവരങ്ങൾ ഓണ്‍ലൈൻ വഴി നാളെ 5 മണിക്ക് മുപായി രേഖപെടുത്താൻ എല്ലാ പ്രധാനാധ്യപകരോടും താൽപ്പര്യ പെടുന്നു വിവരം നൽകാൻ ഇവിടെ ക്ലിക്ക് ചെയുക
No comments:
Post a Comment
how do you feel?