ജൂണ്‍ 5 ലോക പരിസര ദിനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര മണ്ണ് വര്ഷത്തിന്റെ പ്രവർത്തന ഉത്ഘാടനം പയ്യന്നൂർ ഉപജില്ലയിലെ ഗവ ബോയ്സ് ഹൈ സ്കൂളിൽ നടക്കുന്നു പ്രസ്തുത പരിപാടിയിൽ തളിപറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഹൈ സ്കൂൾ സയൻസ് ക്ലബ് / പരിസ്ഥിതി ക്ലബ് സെക്രടറി മാർ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗര സഭയിലെ പ്രൈമറി വിദ്യാലയത്തിലെ സയൻസ് ക്ലബ് / പരിസ്ഥിതി ക്ലബ് സെക്രടറി മാർ പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിക്കുന്നു
No comments:
Post a Comment
how do you feel?