ടെക്സ്റ്റ് ബുക്ക് വിതരണം 2015-2016 സംബന്ധിച്ച് പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്ന അടിയന്തിര നിർദേശം (കൃത്യമായ കണക്ക് വിവരം മാത്രമേ നൽകാൻ പാടുള്ളൂ )
ഓരോ സ്കൂളുകൾക്കും ഇനി ലഭിക്കാനുള്ള ടെക്സ്റ്റ് ബുക്കുകളുടെ വിവരം ഇതോടൊപ്പം ചേർത്ത മെയിൽ ഐ ഡി യിലേക്ക് നാളെ അതായത് 25-07-2015 ഉച്ചയ്ക്ക് 2 മണിക്ക് മുപായി വിവരം നൽകണം .പുസ്തകങ്ങൾ പൂർണമായി ലഭിച്ചവർ
എല്ലാ പുസ്തകങ്ങളും ലഭിച്ചു എന്ന സർട്ടിഫിക്കറ്റ് അയക്കണംവിവരം അയക്കേണ്ട മെയിൽ ഐ ഡി aeofsectionpayyannur@gmail.com
No comments:
Post a Comment
how do you feel?