കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക പ്രശ്നോത്തരി മത്സരം 24-07-2015 നു രാവിലെ 9.30 മണിക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേളോത്ത് വെച്ച് നടക്കുന്നതാണ് എൽ പി യു പി എച് എസ് എച് എസ് എസ് എന്നി വിഭാഗങ്ങളിൽ നിന്ന് സ്കൂൾ തല വിജയികളിൽ നിന്ന് ഒരു കുട്ടിയെ വീതം പങ്കെടുപ്പികെണ്ടാതാണ്
സമയക്രമം എൽ പി 9.30
യു പി 10.30
എച് എസ് 11.30
എച് എസ് എസ് 12.30
സമയക്രമം എൽ പി 9.30
യു പി 10.30
എച് എസ് 11.30
എച് എസ് എസ് 12.30
No comments:
Post a Comment
how do you feel?