പയ്യന്നൂർ ഉപജില്ല വിദ്യാരംഗം ജെനറൽ ബോഡി 08-07-2015 ന് ഉച്ചയക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുo ഏ ക്സി കുട്ടിവ് യോഗം 11 മണിക്ക് നടക്കും വിദ്യാരംഗം വിദ്യാലയ ചുമതലയുള്ള അധ്യാപകർ പങ്കെടുക്കണം പുതുക്കിയ മാന്വൽ പ്രകാര മുള്ള വിഹിതം കൊണ്ടു വരണംഎൽ പി 100 യു പി 2 00 രൂപ ഹൈ സ്കൂൾ 300
No comments:
Post a Comment
how do you feel?