ഒ.ഇ.സി. ലംപ്‌സംഗ്രാന്റ് വിതരണം ഓണ്‍ലൈനാവുന്നു നിർദേശം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16 മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഐ.റ്റി@സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.scholarship.itschool.gov.in, www.bedd.kerala.gov.inഎന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം
|
Wednesday, July 1, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment
how do you feel?