Tuesday, August 18, 2015

ചെറുകഥാശില്പശാല 

പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 20 വ്യാഴാഴ്ച കഥയുടെ കടൽ എന്ന പേരിൽ കടൽ വിഷയമാക്കി ചെറുകഥാശില്പശാല നടത്തുന്നു.സാഹിത്യതല്പരരായ മുഴുവൻ അധ്യാപകരെയും ക്ഷണിക്കുന്നു.എൽ.പി.1 ,യു.പി.2,എച്ച്.എസ് .2 എന്ന പ്രകാരം വിദ്യാർഥികളെയും പങ്കെടുപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9744207123 എന്ന നമ്പരിൽ വിളിക്കാം.

No comments:

Post a Comment

how do you feel?