ബുക്ക് ബയ്ന്റിംഗ് പരിശീലനവും
കൈയെഴുത്ത് മാസികാ ശില്പശാലയും
ആഗസ്റ്റ് 13 ന് വ്യാഴാഴ്ച അന്നൂർ യു.പി.സ്കൂളിൽ.
പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലയിലെ അധ്യാപകർക്കായി ബുക്ക് ബയ്ന്റിംഗ് പരിശീലനവും കയ്യെഴുത്ത് മാസികാ ശില്പശാലയും ആഗസ്റ്റ് 13 ന് വ്യാഴാഴ്ച രാവിലെ 9.30 മുതൽ അന്നുർ യു.പി.സ്കൂളിൽ വെച്ച് നടത്തുന്നു.ഒരു സ്കൂളിൽ നിന്ന് താല്പര്യമുള്ള ഒരധ്യാപകനോ അധ്യാപികയ്ക്കോ (എൽ .പി-1 ,യു.പി-1,ഹൈ സ്കൂൾ -1 എന്ന രീതിയിൽ )പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9744207123 എന്ന ഉപജില്ലാ കണ്‍വീനരുടെ നമ്പരിൽ വിളിക്കണം.
No comments:
Post a Comment
how do you feel?