സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
മുന്നേറ്റം 2015 ഭാഗമായി ഡയറ്റിന്റെ നേ തൃത്വ ത്തിൽ ഉപജില്ലയിലെ എൽ പി യു പി എച് എസ് വിഭാഗത്തിലെ എസ്സ് ആർ ജി കണ്‍ വീനർ മാർക്ക് ഏക ദിന പരിശീലനം 17-8-2015 തിങ്കളാഴ്ച്ച രാവിലെ 10 മണിമുതൽ പയ്യന്നൂർ ബി ആർ സി യിൽ നടക്കും ബന്ധ പെട്ടവർ പങ്കെടുക്കണം
No comments:
Post a Comment
how do you feel?