സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
പയ്യന്നൂർ ഉപജില്ല സംസ്കൃത കൌണ്‍സിൽ ആദിത്യ മരുളുന്ന
രാമായണ പ്രശ്നോത്തരി ആഗസ്റ്റ് 17 ന് തിങ്കളാഴ്ച 10 മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കുന്നു യു പി / ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളെ വീതം പങ്കെടുപ്പിക്കണം എന്ന് സെക്രടറി അറിയിക്കുന്നു
No comments:
Post a Comment
how do you feel?